Light mode
Dark mode
ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്ന് സ്വയം തീ കൊളുത്തി നിലത്തു വീഴുന്നതുവരെ എയർമാൻ ആക്രോശിച്ചുകൊണ്ടിരുന്നു.
ജല ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ എ.എ.പി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ഇന്ന് ആഗ്രയില്‍ നിന്നുള്ള ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തു
തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്.
ചിത്തിര ആട്ട വിശേഷപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുന്നതിനാല്‍ ശബരിമലയിലും സമീപ പ്രദേശങ്ങളിലും ശക്തമായ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.