ചുവപ്പുരാശി പടരുമോ യൂറോപ്പിൽ? ജർമനിയിൽ ഒലാഫ് ഷൂൾസ് വരുമ്പോൾ
ബിജെപിയുടെ ഹിന്ദുത്വ, വിദ്വേഷരാഷ്ട്രീയ പ്രവാഹത്തില്‍ അമ്പരന്നുനില്ക്കുന്ന ഇന്ത്യയ്ക്ക് ഒരു പ്രതീക്ഷയുടെ കിരണം പകരുന്നില്ലേ പുതിയ ജർമനി? യൂറോപ്പില്‍ പുതിയ തൊഴിലാളി വിപ്ലവത്തിലേക്ക്, ഇടതുപക്ഷ...