Light mode
Dark mode
ഗർഭിണിയുടെ ജീവന് ഭീഷണിയുണ്ടാകുന്നതടക്കം അഞ്ച് സാഹചര്യങ്ങളിൽ മാത്രമാണ് നിയമവിധേയമായി ഗർഭഛിദ്രം അനുവദിക്കുക
അവിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നിഷേധിക്കുന്നത് വിവാഹത്തിലൂടെ മാത്രമേ ലൈംഗിക ബന്ധം പാടുള്ളൂവെന്ന യാഥാസ്ഥിതിക പൊതുബോധം ഊട്ടിയുറപ്പിക്കുന്നതാണ്. ഇത് ഭരണഘടനാപരമല്ല
അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താം