- Home
- liberaldemocraticparty
Kerala
7 Aug 2018 7:30 AM GMT
“പൈസയുണ്ടാക്കാനല്ല സി.ഐ.ടി.യുകാരാ, പാവപ്പെട്ട രോഗികളെ ആശുപത്രിയിലെത്തിക്കുകയാണ്”; ഭീഷണിപ്പെടുത്തിയ സമരക്കാരോട് യുവാവ്
പൊതുഗതാഗത സൌകര്യമില്ലാത്തതിനാല്‍ വലഞ്ഞ കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ആശുപത്രികളിലെത്തിക്കാന്‍ തിരുവനന്തപുരത്ത് ഓട്ടോ ഓടിച്ച ഷാഹു അമ്പലത്തിനെയാണ് സമരക്കാര്‍ ഭീഷണിപ്പെടുത്തിയത്.