കംഗാരുക്കളെ മെരുക്കിയ രണ്ട് പടുകൂറ്റന്‍ സിക്സറുകള്‍
മിഡ് വിക്കറ്റിന് മുകളിലൂടെയാണ് ആദ്യം പന്ത് കാണികളിലേക്ക് പറന്നിറങ്ങിയതെങ്കില്‍ സ്റ്റമ്പില്‍ നിന്ന് അകന്ന് മാറി പോയിന്റ് ബൌണ്ടറിക്ക് മുകളിലൂടെ പന്തടിച്ചകറ്റുന്ന രഹാനെയാണ് പിന്നെ കണ്ടത്. നായക സ്ഥാനം...