മരിച്ചിട്ടും തീരാത്ത ചൂഷണവും ലാഭക്കൊതിയും; മൈക്രോ ഫിനാൻസ് വായ്പാ കുരുക്കില്‍ അന്വേഷണം തുടരുന്നു
മരണാനന്തര ചടങ്ങുകൾ പൂർത്തിയാകും മുൻപ് ലതയുടെ മകളുടെ അടവിനായി വീണ്ടും ഏജന്റ് എത്തി. അമ്മ മരിച്ചതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിലായിരുന്നു ഇവര്‍