Light mode
Dark mode
അത്യാവശ്യ യാത്രക്കാർ മതിയായ രേഖകൾ കാണിക്കണം
ഒഴിവാക്കാനാകാത്ത യാത്രകളിൽ കാരണം കാണിക്കുന്ന രേഖ കയ്യില്‍ കരുതണം.
അത്യാവശ്യയാത്രക്കാർ രേഖകൾ കരുതണം, അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനം പിടിച്ചെടുക്കും
ഞായറാഴ്ച ലോക്ഡൗണും രാത്രികാല കർഫ്യൂവും വൈകാതെ പിൻവലിച്ചേക്കും
ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.
'ആറു ദിവസത്തെ ശമ്പളം കട്ട് ചെയ്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചത് കണ്ടതാണ്. ഞങ്ങളെന്ത് ചെയ്യും?'
ഡി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ഒരു വഴി ഒഴികെ എല്ലാം അടക്കും.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കൂടുന്നു, സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിമര്‍ശനം എന്നിവ പരിഗണിച്ചാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്.
കേരള ലോക്ക്ഡൗൺ | അടച്ചിടല്‍ നയം തിരുത്തുമോ..?
മന്ത്രിമാരുടെ പെഴ്സണൽ സ്റ്റാഫുകളുടെ നിയമന കാര്യത്തിലും തീരുമാനമുണ്ടാകും
പൊതുഗതാഗതം ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ അനുവദിക്കൂ.
ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിലാണ് പ്രാദേശിക ഇളവുകള്‍
15 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ളയിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം
ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം
ടെസ്റ്റ് പോസിറ്റിവിറ്റി 24ന് മുകളില്‍ ഉള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ തുറക്കാൻ അനുമതിയുള്ളൂ.
കഴിഞ്ഞ മാസം എട്ടിന് തുടങ്ങിയ അടച്ചുപൂട്ടലിൽ നിന്നും സംസ്ഥാനം ഘട്ടം ഘട്ടമായിട്ടാണ് തുറക്കുന്നത്
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന.
ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്തതാണ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ കാരണം