Light mode
Dark mode
മുഴുവൻ സമയവും മോദിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് നിതീഷ് കുമാർ
മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ്റെ പേരിനാണ് പ്രാമുഖ്യം
ഒമ്പതു തവണ എംഎൽഎയായ എസ്.പി സ്ഥാനാർഥി അവദേശ് പ്രസാദാണ് മുന്നിലുളളത്.
400 സീറ്റുകൾ നേടുമെന്ന അവകാശവാദം ബി.ജെ.പി മറന്നെന്നും ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി കൂടിയായ ഭൂപേഷ് ഭാഗേൽ
ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യ വിജയം നേടി ഗുജറാത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നെന്നതും ശ്രദ്ധേയമാണ്
അമേഠിയിൽ പത്രിക സമർപ്പണത്തിന് തയാറാകാൻ ഉത്തർപ്രദേശ് പിസിസിക്ക് എഐസിസി നിർദേശം നൽകി
''അഗ്നിവീർ പദ്ധതിയും പിൻവലിക്കും. യുവാക്കൾക്ക് മേലുള്ള ക്രൂരമായ തമാശയാണ് അഗ്നിവീര്‍''
കോൺഗ്രസ് അവകാശപ്പെട്ടിരുന്ന സാംഗ്ലി സീറ്റിൽ ഉദ്ധവ് വിഭാഗം ശിവസേന സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് പ്രശ്നത്തിനു തുടക്കം
തമിഴ്നാട്ടിലെ ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് മൂന്നാംഘട്ടത്തില്‍ ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഒഡിഷ
'ആറ്റിങ്ങലിലെ ജനങ്ങൾ വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കും'
പൊന്നാനി മണ്ഡലം രാഷ്ട്രീയ പരീക്ഷണശാലയായി കാണുന്നു എന്നത് വീണ്ടും തെളിയിക്കുന്നതാണ് ഇത്തവണത്തേയും സ്ഥാനാർത്ഥി നിർണയം.