Light mode
Dark mode
ഫുൾ ബെഞ്ച് കേസ് പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനം നാളെ
കേസിൽ ഭിന്നവിധി പറഞ്ഞ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗത്തെക്കുറിച്ചുള്ള ഹരജി ഫുൾ ബെഞ്ചിന് വിടാനായിരുന്നു ലോകായുക്ത ഉത്തരവിട്ടത്
ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പിന്റെ അധികാരം ഉപയോഗിച്ച് ലോകായുക്ത വിധി പറഞ്ഞതോടെയാണ് കെ.ടി ജലീലിന് മന്ത്രിസ്ഥാനം നഷ്ടമായത്
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി അടുത്ത് നില്ക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് അനര്‍ഹമായി ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ചെന്നാണ് പരാതി
ഹൈക്കോടതി നിർദേശ പ്രകാരമാണ് പരാതി നൽകിയത്
ഇതു കൂടാതെ കെ.എസ്.ഡി.എൽ ഓഫീസിൽ നിന്ന് 1.7 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ലോകായുക്ത ഇടപെടൽ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി തള്ളി
താന്‍ നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും കെ.കെ ശൈലജ
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഇടപാടിൽ ശൈലജക്കെതിരെ ലോകായുക്ത ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
കെ.കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് ജലീലിന്റെ പരിഹാസം
ഇടപാടുകൾ സുതാര്യമായിരുന്നുവെന്ന് കെ കെ ശൈലജ പ്രതികരിച്ചു.
16 തടവുകാരുടെ മോചനത്തിനുള്ള മന്ത്രിസഭാ ശിപാർശയും ഗവർണർ അംഗീകരിച്ചു
രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ഇത് വഴിയൊരുക്കുമെന്നും മുഖപത്രത്തിൽ സഭ വിമർശിച്ചു
കനത്ത പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെയായിരുന്നു നടപടി
ചെയറിലുണ്ടായിരുന്ന എം നൗഷാദും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ടായി
പുതിയ ഭേദഗതി നിയമത്തിന്റെ അന്തസത്ത ഇല്ലാതാക്കുന്നതാണെന്ന് സി.പി.ഐ അറിയിച്ചു. സിപിഐ മുന്നോട്ട് വെച്ച ബദൽ നിർദേശങ്ങൾ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
11 ഓർഡിനൻസുകൾ റദ്ദാക്കപ്പെട്ടതിലെ അസാധാരണ സ്ഥിതിവിശേഷം മറികടക്കാനാണ് തീരുമാനിച്ചതിലും നേരത്തെ നിയമസഭ ചേരുന്നത്
അധികാരം വെട്ടിക്കുറക്കുന്നതും ലോകയുക്തയുടെ വിധി പുനപരിശോധിക്കാൻ വ്യവസ്ഥ ചെയ്യുന്നതുമാണ് ഭേദഗതി
സിപിഐ നിർദേശിച്ച മാറ്റം നിയമസഭയിൽ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരാനാണ് സർക്കാർ ആലോചന