ലുസൈൽ നഗരത്തിൽ വസന്തകാലമൊരുക്കി ദർബ് ലുസൈൽ ഫ്ളവർ ഫെസ്റ്റിവൽ
ലുസൈൽ നഗരത്തിൽ വസന്തകാലമൊരുക്കി ദർബ് ലുസൈൽ ഫ്ളവർ ഫെസ്റ്റിവൽ. ഖത്തറിന്റെ ആഘോഷ നഗരിയായ ലുസൈലിൽ ഇന്നലെയാണ് ദർബ് ലുസൈൽ ഫ്ളവർ ഫെസ്റ്റിവൽ തുടങ്ങിയത്.ലുസൈലിന്റെ പ്രധാന ആകർഷണങ്ങളായ കതാറ ടവേഴ്സ് അടക്കമുള്ള...