Light mode
Dark mode
48 മണിക്കൂറിനകം വിശദീകരണം നൽകിയില്ലെങ്കിൽ തുടർ നടപടി ഉണ്ടാവുമെന്ന് എൽജെഡി സംസ്ഥാന ആധ്യക്ഷൻ ശ്രേയാംസ് കുമാർ പറഞ്ഞു.
താൻ ഒരു വിഭാഗീയ പ്രവർത്തനവും നടത്തിയിട്ടില്ല. പ്രസിഡൻറ് സ്ഥാനമൊഴിയണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കൗൺസിലിലാണ്.
20 നുള്ളിൽ ശ്രേയംസ് കുമാർ രാജിവെക്കണം. ഇല്ലെങ്കിൽ സംസ്ഥാന കൗൺസിൽ വിളിച്ച് പുതിയ കമ്മറ്റി പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു.
ശ്രേയാംസുമായി യോജിച്ചു പോകാനാകില്ലെന്ന് മുഖ്യമന്ത്രിയെ ഈ വിഭാഗം അറിയിച്ചു
തോട്ടം തൊഴിലാളികളും ആദിവാസി വിഭാഗത്തിലുള്ളവരുമാണ് കല്പറ്റ മണ്ഡലത്തിലെ ജയപരാജയങ്ങള്‍ തീരുമാനിക്കുക.പ്രചാരണം മുറുകും തോറും കല്പറ്റയുടെ ഫലം പ്രവചനാതീതമാകുകയാണ്. എല്‍ഡിഎഫും യുഡിഎഫും ബലാബലം...