Light mode
Dark mode
എം.എ യൂസഫലി ഉൾപ്പടെയുള്ള ജീവകാരുണ്യപ്രവർത്തകർക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ ഫോർ ഫിലാന്ത്രോപ്പി അവാർഡ് സമ്മാനിച്ചു
യു.എ.ഇ രാഷ്ട്ര നേതാക്കൾക്ക് അദ്ദേഹം റമദാൻ ആശംസകൾ കൈമാറി
പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ മൃതദേഹമാണ് യൂസുഫലിയുടെ ഇടപെടലിന് തുടർന്ന് വിട്ടുനൽകിയത്.
സമൂഹമാധ്യമങ്ങളിൽ ആളുകൾ പറയുന്നത് ലുലുവിനെയും തന്നെയും ബാധിക്കില്ല. ആരോപണങ്ങൾക്കെതിരെ ധൈര്യപൂർവ്വം മുന്നോട്ട് പോകുമെന്നും യൂസഫലി ദുബൈയിൽ പറഞ്ഞു
50 പുതിയ വിമാനത്താവളങ്ങൾ, ജലഗതാഗത പാതകളുടെ വികസനം തുടങ്ങിയ പ്രഖ്യാപനങ്ങൾ ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക ഘടനയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് യൂസുഫലി പറഞ്ഞു.
2020ലെ കണക്കുപ്രകാരം 500 കോടി ഡോളറിൽ അധികമാണ് ലുലു ഗ്രൂപ്പിന്റെ മൂല്യം
യൂസുഫലിയെ കെ.എം ഷാജി വിമർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ മറുപടി നൽകിയില്ല
നേരത്തെ വലിയ തുക മുടക്കി ലോക കേരളസഭ സംഘടിപ്പിക്കുന്നതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു
തങ്ങളുടെ കമ്പനിയുടെ ഇന്ത്യയിലെ ഭാവി പദ്ധതികളെയും നിക്ഷേപങ്ങളെയും കുറിച്ച് കൂടിക്കാഴ്ചയിൽ വിവരിച്ചതായും പ്രധാനമന്ത്രിയുടെ വിലപ്പെട്ട അനുഗ്രഹം തേടിയതായും എം.എ യുസുഫലി ഫേസ്ബുക്കിൽ കുറിച്ചു
ഗൾഫിൽ എണ്ണയധിഷ്ഠിത സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്ന 1990കളാണ് മലയാളി വ്യവസായി എംഎ യൂസഫലി ലുലു സ്റ്റോർ സ്ഥാപിച്ചത്