പ്രതിപക്ഷത്തിന്റെ പരാതി: മഹാരാഷ്ട്ര ഡിജിപിയെ നീക്കാൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തിനു നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാണെന്നും ഇത് തടയുന്നതിനു പകരം ഭരണപക്ഷത്തിന് അനുകൂലമായ നിലപാടെടുക്കുകയാണ് ഡി.ജി.പി ചെയ്യുന്നതെന്നും പ്രതിപക്ഷം പരാതിയിൽ