Light mode
Dark mode
കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം നേടി
ഷിൻഡെയെ പിന്തുണയ്ക്കുന്ന പല വിമത എം.എല്‍.എമാരും നിലവിലെ ക്രമീകരണത്തിൽ തൃപ്തരല്ലെന്നും പവാർ
കാവി തലപ്പാവ് ധരിച്ചാണ് ശിവസേന വിമത എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത്
എ.ഐ.എം.ഐ.എം, എസ്.പി എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തിയില്ല
നിയമസഭാ സമ്മേളത്തിൽ ആദ്യ ദിനം തന്നെ ശിവസേനയും ബി.ജെ.പിയും മുഖാമുഖം മത്സരിക്കുകയാണ്
ബിജെപിയിലെ രാഹുൽ നർവേകറും ശിവസേനയിലെ രാജൻ സാൽവിയുമാണ് സ്പീക്കർ കസേരയ്ക്കായി അങ്കത്തിനിറങ്ങുന്നത്. ബിജെപിയുടെയും വിമത ശിവസേനാ എംഎൽഎമാരുടെയും പിന്തുണയുള്ള രാഹുലിനാണ് വിജയസാധ്യത കൂടുതൽ.
ഫഡ്നാവിസ് ശ്രദ്ധാപൂർവം രാഷ്ട്രീയ നീക്കങ്ങൾ നടത്തിയില്ലായിരുന്നുവെങ്കിൽ മഹാരാഷ്ട്രയിൽ അട്ടിമറി സംഭവിക്കില്ലായിരുന്നുവെന്ന് ബിജെപി നേതാവ്
ഉദ്ദവ് താക്കറെയാണ് ഷിൻഡെയ്ക്കെതിരെ നടപടി പ്രഖ്യാപിച്ചിരിക്കുന്നത്
ഇക്കാലയളവിൽ മമത ബാനർജി മാത്രമാണ് ഓപ്പറേഷൻ താമരയുടെ ഇതളുകൾ തല്ലി കൊഴിച്ചത്
ഷിൻഡെയുടെ നേതൃത്വത്തിൽ പുതുതായി ചുമതലയേൽക്കുന്ന മന്ത്രിസഭയിൽ ഉണ്ടാകില്ലെന്നായിരുന്നു ഫഡ്നാവിസ് പറഞ്ഞിരുന്നത്
ദേവേന്ദ്ര ഫഡ്നാവിസ് മന്ത്രിസഭയിൽ നിന്ന് പോലും വിട്ടുനിൽക്കും
മുഖ്യമന്ത്രി വൈകീട്ട് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും
വിശ്വാസ വോട്ട് തേടണമെന്ന സുപ്രിംകോടതി ഉത്തരവിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ രാജിവച്ചത്
ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താക്കറെയുടെ രാജിപ്രഖ്യാപനം.
മന്ത്രിസഭാ തീരുമാനത്തെ പിന്തുണച്ച് കോൺഗ്രസ്
39 എംഎൽ എമാരുടെ പിന്തുണ മഹാവികാസ് അഘാഡി സർക്കാരിന് നഷ്ടമായെന്നും അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ബിജെപി ഗവർണറോട് ആവശ്യപ്പെട്ടു
ഡൽഹിയിൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഫഡ്നാവിസ് ഗവർണറെ കണ്ടത്.
എം.എൽ.എമാരുടെ കുടുംബത്തിനും സ്വത്തിനും സംരക്ഷണം നൽകാനും പൊലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുക, നിങ്ങളുടെ പരാജയം ഞങ്ങൾ ഉറപ്പാക്കും- വിമത എം.എല്‍.എമാരോട് ആദിത്യ താക്കറെ
വിമത പക്ഷത്തുള്ള 17 എംഎൽഎമാർക്ക് എതിരെയാണ് ശിവസേന ഇപ്പോൾ നടപടിക്ക് ഒരുങ്ങുന്നത്. വിമതപക്ഷത്തേക്ക് കൂറുമാറിയ ഏക്നാഥ് ഷിൻഡെ ഉൾപ്പടെയുള്ള എട്ടു മന്ത്രിമാർക്കും പദവികൾ നഷ്ടമാകും.