Light mode
Dark mode
99 സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്
ധൻഗർ സമുദായത്തെ പട്ടികവർഗ സംവരണത്തിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് ഡെപ്യൂട്ടി സ്പീക്കറായ നർഹരി സിർവാൾ ചാടിയത്.
ശനിയാഴ്ച വൈകിട്ട് വനത്തിൽനിന്ന് സ്ത്രീയുടെ കരച്ചിൽ കേട്ട സോനുർലി ഗ്രാമത്തിലെ ആട്ടിടയനാണ് പൊലീസിൽ വിവരമറിയിച്ചത്.
ക്യാമ്പസിലേക്ക് പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം
ബി.ജെ.പി നേതൃത്വം പങ്കജ മുണ്ടെയുമായി സംസാരിക്കും. അവർ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്ന് കരുതുന്നുവെന്ന് ഫഡ്നാവിസ്
പാർട്ടിയുടെ നിയമസഭാ കക്ഷിനേതാവാണെന്ന് അവകാശപ്പെട്ട് ഷിൻഡെ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചു
ഹരജിയില്‍ സുപ്രീം കോടതി വൈകീട്ട് അഞ്ച് മണിക്ക് വാദം കേള്‍ക്കും
പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകനായ ഹേമന്ദ് പാട്ടീൽ ആണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരിക്കുന്നത്.
തെറ്റ് ചൂണ്ടി കാണിച്ചാൽ ശിവസേന അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയാൻ തയ്യാറാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ലെജിസ്ലേറ്റീവ് കൌണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഏക്നാഥ് ഷിന്‍ഡെയെ ഫോണില്‍ പോലും ലഭിക്കാതായത്
ഇന്ന് റിപ്പോര്‍ട്ട് ചെയ്തതില്‍ 82.96 ശതമാനം രോഗികളും മഹാരാഷ്ട്ര,കേരളം,ഡല്‍ഹി,കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്
ഏകകണ്ഠേനയാണ് പ്രമേയം പാസാക്കിയത്.
എത്രപേരെ പ്രവേശിപ്പിക്കണമെന്നത് സംബന്ധിച്ച് വിശദമായ എസ്ഒപി സംസ്ഥാന സര്‍ക്കാര്‍ പിന്നീട് പുറത്തിറക്കും.
വ്യാഴാഴ്ച മൂന്നിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. 32 മൃതദേഹങ്ങള്‍ ഒരു സ്ഥലത്ത് നിന്നും ബാക്കിയുള്ളത് മറ്റൊരിടത്ത് നിന്നുമാണ് കണ്ടെത്തിയത്.
പര്‍ഗാര്‍ ജില്ലയിലെ സഫാലെയില്‍ ഒരു സ്വകാര്യആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.
നക്സലുകള്‍ ഒരു മീറ്റിങ്ങിനായി വനത്തില്‍ ഒരുമിച്ചുകൂടിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് തിരച്ചില്‍ നടത്തിയത്.
വാക്സിന് ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ വാക്സിനേഷന് നിലയ്ക്കുമെന്ന് സംസ്ഥാനങ്ങള്‍.