'മോസ്കിന് ഞാൻ പണം കൊടുക്കും, വഖഫ് ബോർഡിന്റെ സ്വത്തുക്കളെ സംരക്ഷിക്കാൻ അവർക്കറിയാം'; 'മഹാത്മ' സിനിമയിലെ സുരേഷ് ഗോപിയുടെ ഡയലോഗ് ചർച്ചയാവുന്നു
വഖഫ് കിരാതം ഭാരതത്തില്‍ അവസാനിപ്പിച്ചുവെന്നായിരുന്നു ബിൽ രാജ്യസഭയിലും പാസായതിനു പിന്നാലെ സുരേഷ് ഗോപിയുടെ പ്രതികരണം.