Light mode
Dark mode
മതസ്പർധ ഉണ്ടാക്കുന്ന വിധത്തിലുള്ള പരാമർശത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബൈജു നോയലാണ് കോടതിയെ സമീപിച്ചത്.
കെ.ടി ജലീൽ ആർഎസ്എസ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് വിമർശിച്ചു
സാങ്കേതികത്വം പറഞ്ഞ് ക്രിമിനൽ പ്രവർത്തനം മറച്ചുവെക്കാനാകില്ലെന്നും മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും വിമർശനം
ആർഎസ്എസിന്റെ താൽപര്യം ആഭ്യന്തര വകുപ്പിലൂടെ മുഖ്യമന്ത്രി നടപ്പിലാക്കുന്നുണ്ടെന്നും ആരോപണം
മലപ്പുറത്തിനെതിരെ തെരുവ് പ്രാസംഗികനെ പോലെ സംസാരിച്ചാൽ പോരെന്നും ആധികാരിക തെളിവ് പുറത്തുവിടണമെന്നും എസ്കെഎസ്എസ്എഫ്
പ്രായമായവരും ഗര്‍ഭിണികളും മറ്റ് രോഗങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്