Light mode
Dark mode
അഗ്നി രക്ഷാ സേന അംഗങ്ങൾ ഒരുപാട് നേരത്തെ പണിപ്പെട്ടാണ് ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്
യുവാവിനെ വൈദ്യ പരിശോധനക്ക് ശേഷം വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ്
കെ-സ്വിഫ്റ്റിന്റെ ആദ്യ ട്രിപ്പിലുണ്ടായ അപകടത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ നേരത്തെ പ്രതികരിച്ചിരുന്നു
മലപ്പുറം ജില്ലയിലെ വിവിധ ബാങ്കുകൾ കേന്ദ്രീകരിച്ചാണ് ടിക്കറ്റുകളുടെ വിതരണം.
ഇദ്ദേഹം വയനാട്ടിലായിരുന്നുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്
കോഴിക്കോട് വടകര സ്വദേശിയാണ് മുബാഷിറിനെയാണ് കാണാതായത്
മലപ്പുറത്ത് കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി
മലപ്പുറം കോട്ടക്കല്‍ സ്വദേശി പാലപ്പാറ പരവയ്ക്കല്‍ ഷബീറലി ഖത്തറില്‍ മരിച്ചു. 36 വയസായിരുന്നു. മൊബൈല്‍ ആക്സസറീസ് സ്ഥാപനമായ അല്‍ അനീസ് ഗ്രൂപ്പിന്റെ ഓപ്പറേഷന് മാനേജറായി ജോലി ചെയ്യുകയായിരുന്നു....
പ്രവാസിയായ സൂര്യനാരായണൻ സ്വന്തം ചെലവിൽ പള്ളി പെയിന്റടിച്ച് കൈമാറുകയായിരുന്നു
ഏപ്രിൽ 16 ന് രാത്രി എട്ടുമണിക്ക് പയ്യനാട് സ്റ്റേഡിയത്തിലെ കേരള - രാജസ്ഥാൻ പോരാട്ടമാണ് ഉദ്ഘാടന മത്സരം
മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്
ആക്രമണത്തിൽ പരിക്കേറ്റ മഞ്ചേരി നഗരസഭ കൗൺസിലർ ഇന്ന് വൈകീട്ട് മരണപ്പെട്ടിരുന്നു
പ്രതിഷേധം തുടരാൻ സമരസമിതിയും യുഡിഎഫും; വിഷയം ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യും
അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഇന്നും തിരുന്നാവായയിൽ ഉണ്ടായത്
വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ വേങ്ങര സ്വദേശി ഹംസ, കൊളത്തൂർ സ്വദേശി സഹദ് എന്നിവർ പിടിയിലായി.
ബൂട്ടിട്ട് കണ്ണിന് സമീപം ചവിട്ടി, എട്ടോളം സ്റ്റിച്ചുകളാണ് കണ്ണിനു താഴെയായിട്ടത്
കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചു കോടിയോളം രൂപ ജില്ലയിൽ വെച്ച് പിടികൂടിയിട്ടുണ്ട്
സി. സി ടി വി ദൃശ്യം പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പും വാഴക്കാട് പൊലീസും നടപടിയാരംഭിച്ചത്
കീഴ്വഴക്കങ്ങളിൽ നിന്ന് മാറി ജില്ലാ പ്രസിഡന്റ് വരാനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്