Light mode
Dark mode
നിലവിലെ ജനസംഖ്യയും ഭൂവിസ്തൃതിയും പരിഗണിച്ചാല്‍ മലപ്പുറത്ത് രണ്ട് പുതിയ ജില്ലകള്‍ക്കെങ്കിലും സാധ്യതയുണ്ട്. എന്നാല്‍ ഉന്നയിക്കുന്ന വിഷയത്തിന്റെ നൈതികതയല്ല ഭരണകൂടം പരിഗണിക്കുന്നത്, വംശീയ മുന്‍വിധികളാണ്.
2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 05.
‘സെക്രട്ടറിയേറ്റിന്റെ അനക്സ് മലബാറിൽ സ്ഥാപിക്കണം’
'പല പദ്ധതികളും ജില്ല നോക്കി വീതംവയ്ക്കുന്നതിനാൽ മലപ്പുറത്തിന് മതിയായ പരിഗണന ലഭിക്കുന്നില്ല. അവയെല്ലാം പരിഹരിക്കാൻ ജില്ലയുടെ വിഭജനം അനിവാര്യമാണ്.'