Light mode
Dark mode
മലപ്പുറം ചെട്ടിയാർമാട് സ്വദേശി പറമ്പിൽ ഹസൈനാരുടെ മകൻ അബ്ദുൽ റഷീദ് (43) ആണ് മരിച്ചത്
സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വാടി സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും.
ചിറ്റൂർ സ്വദേശികളായ അനിൽ ,സുധീഷ് , വിഗ്നേഷ് , രാഹുൽ എന്നിവരുടെ മൃതദേഹങ്ങളാണ് വിമാന മാർഗം ജന്മനാട്ടിലെത്തിച്ചത്
മൂവാറ്റുപുഴ പെരുമറ്റം കാവുങ്കര ചിറക്കക്കുടിയിൽ ആഷിഖ് ആണ് മരിച്ചത്, 34 വയസായിരുന്നു
അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി
കൊയിലാണ്ടി മൂടാടി ഹിൽബസാർ കളരിവളപ്പിൽ സജീർ ആണ് മരിച്ചത്.
ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി എം അഖിലേഷ് (20) ആണ് മരിച്ചത്.
കോഴിക്കോട് കൊയിലാണ്ടി മാടാക്കര സ്വദേശി പള്ളിപ്പറമ്പിൽ അബ്ദുൽ റസാഖ് ആണ് മരിച്ചത്.
കൊല്ലം ശാസ്താംകോട്ട കോട്ടക്കാട്ടുമുക്കിലെ വലിയ വീട്ടില്‍ മുഹമ്മദ് റാശിദാണ് മരിച്ചത്
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി കെ.എം.സി.സി അറിയിച്ചു
കോഴിക്കോട് അടിവാരം കണലാട് കോമത്ത് ഇ.കെ വിജയനാണ് മരിച്ചത്
എറണാകുളം കളമശ്ശേരി സ്വദേശി ഷമീര്‍ അഞ്ചക്കുളം (28) ആണ് മരിച്ചത്
ആലപ്പുഴ സ്വദേശി ബിനോയിയാണ് (51) മരിച്ചത്
ദുബൈയിൽ അൽമറായ് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.
കോഴിക്കോട് വടകര സ്വദേശി അമൽ സതീഷിന്റെ മൃതദേഹമാണ് പോലിസ് മോർച്ചറിയിൽ കണ്ടെത്തിയത്.
പാലക്കാട് സ്വദേശിയായ ആർ. ലക്ഷ്മി, ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശി എസ്. ലാവണ്യ എന്നിവരാണ് മരിച്ചത്
കോവിഡ് കാലത്ത് നാട്ടിലായിരുന്ന ഷെറിൻ അടുത്തിടെയാണ് മറ്റൊരു വിസയിൽ ഖമീസ് മുഷൈത്തിലെത്തിയത്
പെരുന്നാൾ അവധിക്ക് ദുബൈയിൽനിന്ന് സലാലയിലേക്ക് വന്ന രണ്ട് മലയാളി കുടുംബങ്ങളാണ് അപകടത്തിൽപെട്ടത്