Light mode
Dark mode
വിമാനം കണ്ടെത്തിയാൽ 70 മില്യൺ യുഎസ് ഡോളർ ആണ് കമ്പനിക്കു ലഭിക്കുന്ന പാരിതോഷികം
Flight MH370 lost communication with air traffic control less than an hour after takeoff, and radar showed that it deviated from its planned flight path.
ത്രൈമാസ റിപ്പോർട്ടിൽ 72 കോടി 66 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ പറയുന്നത്
നേവി പരേഡിന് വേണ്ടി റിഹേഴ്സൽ നടത്തുന്നതിനിടെയാണ് അപകടം
ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ആകെ 400ലേറെ പേർ കൊല്ലപ്പെട്ടതായി ഗസ്സ മീഡിയ ഓഫീസ്
ഇസ്രായേലിൽനിന്നുള്ള വാർഷിക ഈത്തപ്പഴ കയറ്റുമതിയുടെ മൂന്നിലൊന്നും റമദാൻ മാസത്തിലാണ് നടക്കുന്നത്
ടൈർസാൽ പാർക്ക് ഉൾപ്പെടെ സിംഗപ്പൂരിൽ നാല് ബില്യൺ ഡോളർ വിലമതിക്കുന്ന ഭൂമി
ഇസ്രയേൽ പതാക പതിച്ച കപ്പലുകൾക്കെല്ലാം തുറമുഖങ്ങളിൽ വിലക്ക്
ചാങ്തെയുടെ ഷോട്ട് ഗോൾവര കടന്നെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല
ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് ഹൈവേയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു
തൊഴിലുടമ ക്രൂരമായി മർദിച്ചുവെന്നും പാസ്പോർട്ട് അടക്കമുള്ള രേഖകൾ പിടിച്ചുവച്ചിരിക്കുകയാണെന്നും കവിത
കമ്പനിക്ക് തുക കൃത്യമായി നൽകിയതാണെന്നാണ് പാകിസ്താന്റെ വാദം
ഏകദേശം 30 മനുഷ്യരെ കൊല്ലാനുള്ള വിഷം പഫർ മത്സ്യത്തിന്റെ ശരീരത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്
ഒപ്പമുണ്ടായിരുന്നയാൾ പരിക്കുകളോടെ രക്ഷപെട്ടു.
വെപ്രാളത്തോടെ കുട്ടിയെന്തോ പറയുന്നുണ്ടായിരുന്നുവെങ്കിലും ഭാഷ ജീവനക്കാർക്ക് മനസ്സിലാകുന്നതല്ലായിരുന്നു
61 പേരെ അപകട സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തി
ദീര്ഘകാലം പ്രതിപക്ഷ നേതാവായിരുന്ന അന്വര് ഇബ്രാഹിമിനെ മലേഷ്യന് രാജാവാണ് പ്രധാനമന്ത്രിയായി തീരുമാനിച്ചത്
അരനൂറ്റാണ്ടു നീണ്ട രാഷ്ട്രീയ കരിയറില് ആദ്യമായി തോൽവി രുചിച്ച മഹാതീറിന് കെട്ടിവച്ച കാശും നഷ്ടമായി
2018ൽ പ്രധാനമന്ത്രിയായപ്പോൾ മഹാതീറിന് 92 വയസ്സായിരുന്നു
നിലവിൽ കൊലപാതകം, ലഹരിക്കടത്ത് തുടങ്ങിയവക്ക് മലേഷ്യയിൽ വധശിക്ഷയുണ്ട്