'ഹാജരായില്ലെങ്കിൽ നടപടി നേരിടേണ്ടിവരും'; മലേഗാവ് സ്ഫോടനക്കേസിൽ പ്രഗ്യാ സിങ് താക്കൂറിന് എൻ.ഐ.എ കോടതിയുടെ മുന്നറിയിപ്പ്
പല കാരണങ്ങൾ പറഞ്ഞ് പ്രതികൾ നിരവധി തവണ മൊഴിനൽകാൻ എത്തിയിട്ടില്ലെന്നും ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ മുംബൈയിൽ ചികിത്സ തേടാമെന്നും കോടതി ചൂണ്ടിക്കാട്ടി