Light mode
Dark mode
മുസ്ലിം വോട്ടർമാർ 40 ശതമാനത്തിന് മുകളിലുള്ള ഏഴ് ലോക്സഭാ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വിജയിക്കുക പ്രായോഗികമായി അസാധ്യമാണ്
കഴിഞ്ഞ ദിവസമാണ് മുന്‍കേന്ദ്ര മന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്
ബിശ്വജിത്തിനു പുറമെ ബി.ജെ.പി എം.എല്‍.എ തന്മയ് ഘോഷും, മുകുള്‍ റോയിയും നേരത്തെ ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു.
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും മമത ആവശ്യപ്പെട്ടു.
ശരദ് പവാര്‍ - മമതാ ബാനര്‍ജി ഉള്‍പ്പെടുന്ന മൂന്നാം മുന്നണി സഖ്യ ചര്‍ച്ചകളെ ഏറെ കരുതലോടെയാണ് ബി.ജെ.പി നോക്കിക്കാണുന്നത്.
വിവിധ വിഷയങ്ങളെ അമൂൽ ഉത്പന്നങ്ങളുമായി ചേർത്ത് ഉഗ്രനായി അവതരിപ്പിക്കുന്നതാണ് അമൂൽ കാർട്ടൂണുകളുടെ പ്രത്യേകത.
24 മണിക്കൂര്‍ നേരത്തെ പ്രചാരണ വിലക്കിൽ കഴിയുമ്പോഴാണ് ദിലീപ് ഘോഷിന്റെ ന്യായീകരണം.
മതുവ മഹാസംഘ് സമുദായം ഇപ്പോഴും തൃണമൂലിന് പിന്നിൽ അടിയുറച്ച് നിൽക്കുകയാണെന്നും മമത താക്കൂ൪
കൊല്‍ക്കത്തയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് ഒറ്റയാള്‍ പ്രതിഷേധം നടന്നത്.
കേന്ദ്ര സേനക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരിലാണ് നടപടി.
കൂച് ബിഹാറില്‍ വെടിയേറ്റ് മരിച്ചവർക്കെല്ലാം മുറിവുള്ളത് കഴുത്തിനും നെഞ്ചിലുമാണെന്നും മമത പറഞ്ഞു
മമതയുടെ വലംകൈയ്യായിരുന്ന സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസിലെ ശക്തനായ നേതാവായിരുന്നു.
അടുത്ത പൊതതെരഞ്ഞെടുപ്പില് മോദി, വരാണസി വിട്ട് സുരക്ഷിത മണ്ഡലം തേടുന്നത് നന്നായിരിക്കുമെന്നും പാര്‍ട്ടി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലെത്തുന്ന മുതിർന്ന നേതാവാണ് ശിശിര്‍ അധികാരി.