Light mode
Dark mode
കാൻസറിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നവരെയും പോരാടി ജീവന് നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നുവെന്നും മംമ്ത കുറിച്ചു.
ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു
ചലച്ചിത്ര അക്കാദമി അധ്യക്ഷനും സംവിധായകനുമായ രഞ്ജിത് ട്രെയിലറും സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂൽ പൂക്കൂട്ടി ചിത്രത്തിലെ ഗാനങ്ങളും പ്രകാശനം ചെയ്തു
'പിന്നെ എത്രകാലം ഇതെല്ലാം എന്റെ ഉള്ളില്‍ തന്നെ വെക്കുമെന്ന് ചിന്തിച്ചു'
ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് രോഗ വിവരം താൻ മാതാപിതാക്കളോട് പറഞ്ഞതെന്നും അവര്‍ക്ക് പെട്ടെന്ന് അത് സഹിക്കാന്‍ കഴിഞ്ഞില്ലഎന്നും മംമ്ത പറയുന്നു
ആസിഫ് അലിയും മംമ്താ മോഹൻദാസുമാണ് മഹേഷിനേയും ഗൗരിയേയും അവതരിപ്പിക്കുന്നത്
പ്രിയപ്പെട്ട സൂര്യന് മുന്‍പെങ്ങുമില്ലാത്ത വിധം നിന്നെ ഞാന്‍ ചേര്‍ത്തുപിടിക്കുന്നു
ചുരുക്കം ചില സംഭവങ്ങളിലൊഴികെ സ്ത്രീകള്‍ ഇരയാകാന്‍ നിന്നുകൊടുക്കുന്നുണ്ട്
"സ്ത്രീകൾ എങ്ങനെ വിവാഹമോചനം നേടുന്നുവെന്നത് ഞാൻ കാണുകയാണ്.... അവർ വേർപിരിയുകയും ശേഷം അവരുടെ ഭർത്താക്കന്മാരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു"
''അപ്പം മോനേ ദസ്തഖീറെ, മഅസ്സലാമാ'' എന്ന് സൗബിൻ ഷാഹിറിനോട് മംമ്ത മോഹൻദാസ് പറയുന്ന ഡയലോഗോടെയാണ് വിഡിയോ തുടങ്ങുന്നത്
മംമ്ത മോഹൻദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്
പതിനഞ്ചു വര്‍ഷത്തിന് ശേഷമാണു താന്‍ ബൈക്ക് റൈഡിങ് നടത്തുന്നത് എന്നും ഇപ്പോഴും ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ല എന്നത് അത്ഭുതകരമായ കാര്യമാണെന്നും മംമ്ത കുറിക്കുന്നു
അല്‍താഫ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോ സുന്ദര്‍ മേനോനാണ്