സാമ്പത്തിക തട്ടിപ്പ്; ടെലികോം കമ്പനി മാനേജർ റിമാന്റിൽ
ബഹ്റൈനില്‍ 99,000 ദിനാറിന്റെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ടെലികോം കമ്പനി മാനേജർ റിമാന്റിൽ. ജി.സി.സി പൗരന്റെ ഉടമസ്ഥതയിലുള്ള ടെലികമ്യൂണിക്കേഷൻ കമ്പനിയുടെ ബഹ്റൈനി മാനേജറാണ് സാമ്പത്തിക...