Light mode
Dark mode
പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് പിടിയിലായത്
സഹോദരീ ഭർത്താവിന്റെ മരണകാരണം ഗുരുതര ചികിത്സാ പിഴവെന്ന് ആരോപിച്ച് മക്കിക്കോല്ലി ചിറപ്പുറത്ത് ഷോബിൻ ജോണിയാണ് പ്രതിഷേധിച്ചത്.
മാനിവയൽ പ്രദേശത്തുനിന്ന് ആനയുടെ റേഡിയോ കോളർ സിഗ്നൽ ലഭിച്ചിട്ടുണ്ട്.
ഇന്ന് ബന്ദിപ്പൂരിൽ വെച്ചാണ് ആന ചരിഞ്ഞത്
ആന ഇറങ്ങിയത് കര്‍ണാടക വനമേഖലയില്‍ നിന്ന്
ഇന്ന് പുലർച്ചെയാണ് ആന ജനവാസമേഖലയിൽ ഇറങ്ങിയത്
മാനന്തവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ദിവസങ്ങളായിട്ടും ശുചീകരിക്കാത്ത ശൗചാലയ കുഴികൾ ഉള്ളത്
കർണാടക, വയനാട് സ്വദേശികളാണു പ്രതികള്‍
മർദനത്തിൽ രാജന്റെ മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്
വിദ്യാർഥികളുടെ ബാഗിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി.
കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ബന്ധപ്പെട്ടവർക്ക് കലക്ടർ നിർദ്ദേശം നൽകി
കുട്ടിയ്ക്ക് ചികിത്സ നൽകുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു
വിരിഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലിപ്പൂക്കളുടെ ഉദ്യാനമായി വയനാട് മാനന്തവാടിയിലെ പഴശ്ശി പാർക്ക്.മൂന്ന് മാസം മുൻപ് ഗുണ്ടൽപേട്ടിൽ നിന്നാണ് പാർക്കിലേക്കുള്ള ഹൈബ്രിഡ് വിത്തുകളെത്തിച്ചത്
ജില്ലയിൽ ജനസംഖ്യാനുപാത പ്രതിവാര വ്യാപന നിരക്ക് ഏഴിന് മുകളിലുള്ള പ്രദേശങ്ങളിലാണ് കലക്ടർ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്