Light mode
Dark mode
അഞ്ച് ഗോൾ നേട്ടത്തോടെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള റെക്കോർഡിനൊപ്പമെത്താനും യുവ താരത്തിനായി
ഈ മാസം 22-ന് സിറ്റിയും ഫ്ലുമിനിസും തമ്മിലാണ് ഫൈനൽ
മത്സരം അവസാനിക്കാൻ 10 മിനുട്ട് മാത്രം ബാക്കി ഇരിക്കെ ട്രെന്റ് അലക്സാണ്ടർ അർനോൾഡാണ് ലിവർപൂളിന് സമനില നൽകിയത്
കഴിഞ്ഞ ആറ് മത്സരങ്ങളിലും സിറ്റി വിജയിച്ചിരുന്നു.
സെന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ന്യൂകാസിലിന്റെ വിജയം.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം വഴങ്ങിയതിനാൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
സൗദി ക്ലബുകളുടെ പണക്കരുത്ത് യൂറോപ്യന്‍ ഫുട്ബോള്‍ വിപണിയെ പിടിച്ചുലച്ചു
വെറും 35 മത്സരങ്ങളിൽ നിന്ന് 36 ലീഗ് ഗോളുകൾ നേടി താരം ഇത്തവണ റെക്കോർഡ് ഇട്ടിരുന്നു.
ഇരട്ട ഗോളുമായി ബെർണാർഡോ സിൽവ കളംനിറഞ്ഞപ്പോൾ ആദ്യപകുതിയിൽ റയൽ രണ്ടു ഗോളിന് പിറകിലായിരുന്നു
വെറും 22 വയസ് മാത്രം പ്രായമുള്ള ഹാളണ്ട് ഇങ്ങനെ പോയാൽ ചുരുങ്ങിയ കാലം കൊണ്ട് പ്രീമിയർ ലീഗിലെ പലറെക്കോർഡുകളും പഴങ്കഥയാക്കുമെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്
പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടാന്‍ റെക്കോർഡ് നേട്ടത്തിനൊപ്പം ഏർലിംഗ് ഹാളണ്ട്
രാത്രി 12:30- ന് സിറ്റിയുടെ മൈതാനമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്
മെയ് 9-ന് ആദ്യ പാദ സെമിഫൈനൽ മത്സരം നടക്കും
ആദ്യ പാദ മത്സരത്തിലെ ഗംഭീര വിജയം ആവർത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി
ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് ടേബിളില്‍ 28 കളികളില്‍ നിന്ന് 64 പോയിന്റുമായി ആഴ്സനലുമായുള്ള അകലം കുറച്ചു
ആദ്യപാദത്തിൽ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ സലാഹിന്റെ ഏക ഗോളിന് ലിവർപൂൾ വിജയിച്ചിരുന്നു
7-ാം മിനുട്ടിലും 74-ാം മിനുട്ടിലുമായിരുന്നു ആദ്യ രണ്ട് ഗോളുകൾ
25 മത്സരങ്ങളിൽ നിന്ന് 55 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാമത്
ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി
രണ്ടാം പകുതിയില്‍ ജാക്ക് ഗ്രീലിഷും എർലിംഗ് ഹാലൻഡും നേടിയ ഗോളുകളാണ് സിറ്റിയെ വിജയത്തിലെത്തിച്ചത്