Light mode
Dark mode
കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ റയല്‍ മാഡ്രിഡ് നടത്തിയ അവിശ്വസനീയ തിരിച്ചു വരവിന്റെ കഥ
മാഞ്ചസ്റ്റർ സിറ്റിക്കായി റോഡ്രി, ബെർണാഡോ സിൽവ, ഹാളണ്ട് എന്നിവർ ഗോളുകൾ നേടി
ഈ അടുത്ത് നടന്ന മത്സരങ്ങളിലെല്ലാം ഗോളടി മേളം നടത്തിയാണ് സിറ്റി ബയേണിനെ നേരിടാൻ ഒരുങ്ങുന്നത്
ലിവർപൂളിനോട് സമനില വഴങ്ങിയതോടെ ആഴ്സനലിന്റെ ദൗർബല്യങ്ങളും പുറത്ത് വരുകയാണ്
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആഴ്സനലുമായുളള പ്രീമിയർ ലീഗ് കിരീട പോരാട്ടം കൂടുതൽ ആവേശകരമാക്കാനായി
ഇതിഹാസ താരം പരിശീലക വേഷത്തിലും പുതു ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്
ബയേൺ മ്യൂണിക്കിനുമെതിരെയുളള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ താരം കളിക്കും
ഗണ്ണേഴ്സിനേക്കാൾ ഒരു മത്സരം കുറവ് കളിച്ചിട്ടുള്ള സിറ്റിയ്ക്ക് ഇന്ന് വിജയിക്കാനായാൽ അവരുമായുള്ള പോയിൻറ് വിടവ് കുറയ്ക്കാനാകും
ആർ.ബി. ലെപ്സിഗിനെ ഗോൾമഴയിൽ മുക്കി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടറിൽ
റിയാദ് മെഹ്റസിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി പങ്കുവച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്
വരുമാനം ഉൾപ്പെടെ ക്ലബിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ശരിയായ വിവരങ്ങൾ നൽകിയില്ലെന്നാണ് വിമർശനം
റയൽ മാഡ്രിഡ് കോച്ച് കാർലോ ആഞ്ചെലോട്ടിയും സെവില്ലയുടെ ജോർജ് സാംപോളിയുമെല്ലാം പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്
പ്രായപൂര്‍ത്തിയായവര്‍ ലിംഗഭേദമില്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമനല്‍ കുറ്റമല്ലാതാക്കുമെന്ന് കോടതി വ്യക്തമാക്കി