Light mode
Dark mode
ഏതാണ്ട് 600 കോടി ഡോളറാണ് ക്ലബ് കൈമാറ്റത്തിന് ഉടമസ്ഥരായ ഗ്ലേസർ കുടുംബം ആവശ്യപ്പെടുന്നത്
മാഞ്ചസ്റ്റർ യുനൈറ്റഡിനെ സ്വന്തമാക്കുമെന്ന് നേരത്തെ മസ്ക് സൂചിപ്പിച്ചിരുന്നു
ക്ലബ്ബ് വിൽക്കാൻ ആലോചിക്കുന്നതായി ഉടമസ്ഥരായ ഗ്ലേസിയർ കുടുംബം കഴിഞ്ഞ നവംബറിൽ വ്യക്തമാക്കിയിരുന്നു.
ആഴ്സണലിന്റെ വിജയം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്
ലിവർപൂളിനു പുറമെ മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടനം അടക്കമുള്ള വമ്പന്മാരെയും ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്
നേരത്തെ റയൽ മാഡ്രിഡ് യൂത്ത് അക്കാദമിക്കു വേണ്ടി 20 കളികളിൽനിന്ന് 50 ഗോൾ സ്വന്തം പേരിൽ കുറിച്ചിരുന്നു ക്രിസ്റ്റ്യാനോ ജൂനിയർ
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റർ യുനൈറ്റഡ് നോട്ടമിട്ടിരുന്ന താരമാണ് ഡച്ച് മുന്നേറ്റനിരക്കാരൻ കോഡി ഗാക്പോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട സൂപ്പര്‍താരത്തെ സ്വന്തമാക്കാന്‍ ബയേണ്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തള്‍ പ്രചരിച്ചിരുന്നു
17 വർഷം മുൻപാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഗ്ലേസർ കുടുംബം സ്വന്തമാക്കുന്നത്
പരിശീലകൻ ടെൻഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേർന്ന് തന്നെ ഒതുക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ
മാഞ്ചസ്റ്റർ യുണൈറ്റഡിൻറെ മിന്നും താരമായ 19കാരൻ അലഹാൻഡ്രോ ഗർനാച്ചോ അർജൻറീനയുടെ ലോകകപ്പ് സ്ക്വാഡിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.
പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവർത്തകൻ പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റ്യാനോയുടെ വെളിപ്പെടുത്തൽ.
ഓൾഡ് ട്രാഫോർഡിൽ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിനിടെ സമയം പൂർത്തിയാകും മുമ്പേ താരം ഗ്രൗണ്ടിൽനിന്ന് കയറിപ്പോയത് വിവാദമായിരുന്നു
യുവത്വത്തിന്റെ ചുറുചുറുക്കിനൊപ്പം 37കാരന് എത്തിപ്പിടിക്കാനാകുന്നില്ല.
ടോട്ടനത്തിനെതിരായ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് റൊണാൾഡോ സ്റ്റേഡിയം വിട്ടിരുന്നു. ഇതാണ് നടപടിക്ക് കാരണമായത്.
ക്രിസ്റ്റ്യാനോയുടെ നടപടി ലജ്ജിപ്പിക്കുന്നതാണെന്നാണ് ഫുട്ബോള്‍ ആരാധകര്‍ പ്രതികരിച്ചത്
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആസ്റ്റണ്‍ വില്ലക്കെതിരെ ചെല്‍സിയുടെ വിജയം.
2021-22 സാമ്പത്തിക വർഷത്തിൽ 115.5 ദശലക്ഷം പൗണ്ടിന്റെ നഷ്ടമാണ് റിപ്പോര്‍ട്ടു ചെയ്തത്
ടീമിന്റെ മോശം പ്രകടനത്തിനു കാരണം മഗ്വയറാണെന്നായിരുന്നു ക്രിസ്റ്റ്യാനോ കോച്ചിനോട് പറഞ്ഞത്
റിപ്പോർട്ടുകൾ പ്രകാരം 84 മില്യൺ പൗണ്ടാണ് മാഞ്ചസ്റ്റർ ചെലവഴിക്കുന്നത്