എതിരാളികള്‍ക്ക് തലവേദനയായി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട
ജംഷഡ്പൂരിനെതിരെ മറുപടിയില്ലാത്ത രണ്ടുഗോളിന് ജയിക്കുമെന്നാണ് മഞ്ഞപ്പടയിലെ അംഗങ്ങള്‍ പറയുന്നത്.നാലുവര്‍ഷമായി കേരളാ ബ്ലാസ്റ്റേഴ്സിന്റെ കരുത്താണ് മഞ്ഞപ്പട എന്ന പേരിലുളള ആരാധകകൂട്ടം. എല്ലാ മത്സരങ്ങളിലും...