'ചരിത്രം എന്നോട് ദയാലുവായിരിക്കും; നിരപരാധികളുടെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകുന്നതല്ല പ്രധാനമന്ത്രിയുടെ കരുത്ത്'-അവസാനത്തെ വാർത്താസമ്മേളനത്തിലെ 'പ്രവചനങ്ങള്‍'
നരേന്ദ്ര മോദി പ്രധാനമന്ത്രിയായാൽ അതു രാഷ്ട്രത്തിനു വലിയ ദുരന്തമായി മാറുമെന്നും മന്മോഹന് സിങ് പറഞ്ഞിരുന്നു