Light mode
Dark mode
80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്
കേന്ദ്ര കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്
മെയ് ഇരുപത് വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്
മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ബുധനാഴ്ച വരെ തുടരും
നാല് ദിവസം സാധാരണ മഴയാകും കേരളത്തിൽ ലഭിക്കുക
കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിനും നിയന്ത്രണമേർപ്പെടുത്തി
മെയ് 30 മുതൽ ജൂൺ മൂന്ന്വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത
കാലവര്‍ഷമെത്താന്‍ ജൂണ്‍ 7വരെ കാത്തിരിക്കണമെന്നാണ് സൂചന. കേരളത്തില്‍ ഇത്തവണ കാലവര്‍ഷമെത്താന്‍ വൈകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കാലവര്‍ഷമെത്താന്‍ ജൂണ്‍ 7വരെ...
സംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞുസംസ്ഥാനത്ത് കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു. ഈ മാസം 16 മുതല്‍ 22 വരെ ലഭിക്കേണ്ട മഴയില്‍ 32 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. വയനാട് ജില്ലയിലാണ് ഏറ്റവും...
24 മണിക്കൂറിനുള്ളില്‍ തീരദേശ മേഖലയില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റിന് സാധ്യതസംസ്ഥാനത്ത് ഈ മാസം 21 വരെ ശക്തമായ മഴക്കും കാറ്റിനും സാധ്യത. 24 മണിക്കൂറിനുള്ളില്‍ തീരദേശ മേഖലയില്‍ 45...
താനൂരില്‍ 10ാം ക്ലാസ് വിദ്യാര്‍ഥി ഡിഫ്തീരിയ ബാധിച്ച് മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ പ്രതിരോധ...
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതാണ് പകര്‍ച്ചപ്പനിക്ക് കാരണംകാസര്കോട് ജില്ലയുടെ മലയോര പഞ്ചായത്തുകളിലെ തോട്ടം മേഖലകളില്‍ ഡെങ്കിപ്പനി പടരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതാണ്...