പന്ത്രണ്ട് വര്‍ഷത്തിന് ശേഷമുള്ള ഉമ്മന്‍ചാണ്ടിയുടെ ബസ് യാത്ര
നീണ്ട പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് മുന്‍ മുഖ്യമന്ത്രിയുടെ ബസ് യാത്ര. കൊല്ലത്തെ പൊതുപരിപാടിയില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക്. ചീറിപായുന്ന ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തിരുന്ന ഉമ്മന്‍ചാണ്ടി...