Light mode
Dark mode
മാർക്കോ പോലെ വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ലെന്ന് നിർമാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞു
കോട്ടയത്തെ റാഗിങ്ങുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി
100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയതിന് ശേഷം ഒടിടി റിലീസിനൊരുങ്ങുകയാണ്
സെറിബ്രൽപാൾസി എന്ന രോഗാവസ്ഥയിലും നിശ്ചയദാർഢ്യത്തിന്റെ ബലത്തിൽ രാഗേഷ് സിനിമയെടുത്തു
ക്രിസ്മസ് - ന്യൂഇയർ വിന്നറായി മികച്ച ജനപിന്തുണയോടെ തിയേറ്ററുകളിൽ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് 'മാർക്കോ'
ദക്ഷിണേന്ത്യൻ സിനിമയുടെ ആഗോള സാന്നിധ്യം പുനർനിർവചിക്കുകയും ചെയ്തിരിക്കുകയാണ് മാർക്കോ
തമിഴ് പതിപ്പ് ജനുവരി മൂന്നിന് പുറത്തിറങ്ങും