- Home
- marnuslabuschagne
Sports
16 May 2021 2:27 PM GMT
നിശാക്ലബിൽ കണ്ടുമുട്ടിയ പെൺകുട്ടിയുടെ ഹൃദയം കവരാൻ ശ്രമിക്കുന്നതുപോലെയായിരുന്നു അത്; ലബുഷൈനെതിരെയുള്ള ബൗളിങ് അനുഭവം പങ്കിട്ട് ആൻഡേഴ്സൻ
''നിശാക്ലബിൽ വച്ചുകണ്ട പെൺകുട്ടിയുടെ ഇഷ്ടം പിടിച്ചുപറ്റാൻ ശ്രമിക്കുന്നതു പോലെയായിരുന്നു അത്. 'സ്റ്റോൺ റോസസി'ന്റെ പാട്ടിന് നൃത്തംവയ്ക്കാൻ ശ്രമിക്കുമ്പോൾ നമുക്ക് കാല് നിലത്തുനിന്നു പൊന്തില്ല''