Light mode
Dark mode
ഒരാഴ്ച മുമ്പായിരുന്നു സംഭവം
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ്, വരൻ അൽ അമീർ, ഒത്താശ ചെയ്ത പനവൂർ സ്വദേശി അൻവർ സാവത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു
ഭാരത് ജോഡോ യാത്രക്കിടെ നൽകിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം
ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവർമാരായ വധു ഡെലീഷയും വരൻ ഹേൻസണുമാണ് ഹാളിലേക്ക് ടാങ്കർ ലോറിയിലെത്തിയത്.
കുടുംബകോടതി നടപടിക്കെതിരെ ദമ്പതികൾ സമർപ്പിച്ച ഹരജിയിലാണ് നടപടി
ബോളിവുഡ് നായികയും സുനിൽ ഷെട്ടിയുടെ മകളുമായ ആദിത്യ ഷെട്ടിയാണ് വധു
ദൈവിക പാത എന്നാണ് റാഹ എന്ന പേരിൻറെ അർത്ഥം
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പിന്നീട് ബലാത്സംഗമാകില്ല
'കരിക്കി'ൽ നടനായും തിരക്കഥാകൃത്തായും സംവിധായകനായും പ്രവർത്തിച്ചുവരികയാണ്
ആളുകളുടെ പരിഹാസത്തിനിടയിലും ഇവര്‍ തങ്ങളുടെ പ്രണയവുമായി മുന്നോട്ടുപോവുകയാണ്
നിലവില്‍ എവിടെയാണെന്ന് അറിയാത്ത യുവതിയെ കണ്ടുകിട്ടുകയാണെങ്കില്‍ വിവാഹം കഴിക്കണമെന്നാണ് ജസ്റ്റിസ് ഭാരതി ദാന്‍ഗ്രെയുടെ നിര്‍ദേശം
വിവാഹ ശേഷം ഭാര്യ വീട്ടിലേക്ക് എത്തുന്ന നവവരനായിട്ടാണ് ആമിർ പരസ്യത്തിൽ എത്തുന്നത്.
എട്ടാമത്തെ മകളുടെ വിവാഹ ദിവസം തന്നെയായിരുന്നു ഇയാളുടെ വിവാഹം
വിവാഹം നടത്തിക്കൊടുക്കുക മാത്രമല്ല, ഒരേ വീട്ടില്‍ താമസിക്കാന്‍ അനുവാദം നല്‍കുകയും ചെയ്തു
ആര്‍ഭാടങ്ങളൊന്നുമില്ലാതെ ലളിതമായിരുന്നു ചടങ്ങ്
ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണം
കോഴിക്കോട് സ്വദേശിനി ശിൽപ ജയരാജ് ആണ് വധു.ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു
മതപരമായ വിശ്വാസം സ്വീകരിക്കാൻ മാത്രമല്ല, അത് പ്രാവർത്തികമാക്കാനും ഭരണഘടന അനുവദിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി
മുഹൂർത്ത സമയം നോക്കി ഓരോ സംഘത്തെയും സുരക്ഷാ ഉദ്യോഗസ്ഥർ കല്യാണ മണ്ഡപത്തിൽ എത്തിക്കും