- Home
- maruti market share
Auto
9 July 2021 7:57 AM GMT
'ഇരട്ടിയിലധികം വളര്‍ച്ച'; കോവിഡ് ദുരിതങ്ങള്‍ക്കിടയിലും വില്‍പ്പന വര്‍ധിപ്പിച്ച് ഇന്ത്യക്കാരുടെ മാരുതി
കെട്ടിലും മട്ടിലും അപ്പാടെ മാറ്റങ്ങളുമായെത്തിയ മാരുതി സുസൂക്കി വാഗന് ആറാണ് ഏറ്റവുമധികം ഇന്ത്യന്‍ വിപണിയില്‍ വിറ്റുപോയ കാര്‍. 19,447 യൂണിറ്റ് വാഹനങ്ങളാണ് മാരുതിക്ക് വില്‍ക്കാനായത്.