Light mode
Dark mode
വാഹന വ്യവസായത്തിന് അനുയോജ്യമായ രണ്ട് പുതിയ ചിപ്സെറ്റുകൾ ക്വാൽകോം പ്രഖ്യാപിച്ചിരുന്നു
2025 മാർച്ചോടെ വാഹനം വിപണിയിലെത്തും
എട്ട് ദിവസം കൊണ്ട് ബുക്കിങ് 10,000 പിന്നിട്ടു
ഭാരത് മൊബിലിറ്റി എക്സ്പോയിൽ നിരവധി മോഡലുകളാണ് കമ്പനികൾ പ്രദർശിപ്പിക്കുന്നത്
2030-2031 ഓടെ പ്രതിവർഷം 40 ലക്ഷം കാറുകൾ നിർമിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്
മോഡലുകളും പ്ലാറ്റ് ഫോമുകളും പങ്കുവെക്കുന്നതിലൂടെ ഇരുകമ്പനികൾക്കും സാമ്പത്തികമായി വൻ നേട്ടമാണ് ലഭിക്കുന്നത്
ഇന്ത്യൻ വിപണിയിൽ മാത്രം 4,34,812 കാറുകളാണ് മൂന്നു മാസത്തിനിടെ വിറ്റുപോയത്. ഇതിൽനിന്ന് 32,327 കോടി വരുമാനവുമുണ്ടാക്കി
2021 ജൂലൈ അഞ്ചിനും 2023 ഫെബ്രുവരി 15നും ഇടയിൽ നിർമിച്ച കാറുകളിലാണ് തകരാർ കണ്ടെത്തിയത്
1980കളിൽ ഹരിയാനയിലെ ഗുഡ്ഗാവിലാണ് മാരുതി പ്രവർത്തനം ആരംഭിച്ചത്