Light mode
Dark mode
വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
കോവിഡ് നിയന്ത്രണങ്ങളില്‍ ഖത്തര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ മാളുകളില്‍ ഇനിമുതല്‍ മാസ്ക് ധരിക്കേണ്ടതില്ല. എന്നാല്‍ ഷോപ്പുകളില്‍ മാസ്ക് നിര്‍ബന്ധമാണ്.കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന...
കോവിഡ് ഒന്നും രണ്ടും മൂന്നും തരംഗങ്ങളും വകഭേദങ്ങളും പിന്നിട്ടെങ്കിലും മാസ്കും സാനിറ്റൈസറും ജീവിതത്തിന്റെ ഭാഗമായി തന്നെ മുന്നോട്ടുപോയി.
രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് കേന്ദ്ര സർക്കാർ തീരുമാനം.
കിന്റർഗാർട്ടനുകളിലും ഇളവ് ബാധകമാണ്.
ക്ലാസ് മുറികൾ ഉൾപ്പടെ അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായി തുടരും
മസാച്യുസെറ്റ്സില്‍ ഫെബ്രുവരി 28ന് ശേഷം വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ മറ്റു ജീവനക്കാര്‍ക്കോ സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമില്ല
ശനിയാഴ്ച മുതലാണ് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്
യുപിയില്‍ ബിജെപി സ്ഥാനാർത്ഥികള്‍ക്കു വേണ്ടി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ വീടു തോറും കയറിയിറങ്ങിയിരുന്നു
ആം ആദ്മി പാര്‍ട്ടി വളണ്ടിയറുടെ കയ്യില്‍ നിന്ന് മാസ്ക് വാങ്ങിയതിന് ശേഷം കാറിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു
ജോര്‍ജിയയിലേക്കു പോവുന്ന വിമാനത്തില്‍ വെച്ചാണ് ഒരു സ്ത്രീ വയോധികനെ മര്‍ദിച്ചത്
വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകരാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കുന്നു
പരിപാടികളിൽ മാറ്റം വരുത്തിയിട്ടില്ല. വിമാന സർവീസുകളും സാധാരണ പോലെ തുടരും.
സംഭവ ദിവസം തന്നെ ജോജുവിനെതിരെ ജിഎൽ പെറ്റിക്കേസ് എടുത്തിരുന്നതായി മരട് പൊലീസ് പറഞ്ഞു. ജോജു സ്റ്റേഷനിൽ പിഴ അടച്ചില്ല. കോടതിയിലും പിഴ അടച്ചില്ലെങ്കിൽ മറ്റു നടപടികൾ ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ഇളവുകളുടെ അഞ്ചാം ഘട്ടത്തിലാണ് കുവൈത്ത് മാസ്ക് ഉപയോഗം ഭാഗികമായി ഒഴിവാക്കിയത്.
മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിവാഹപാർട്ടികളും പൊതു സമ്മേളനങ്ങളും നടത്താൻ അനുമതി നൽകാനും സാധ്യത
70 ശതമാനം മുതിര്‍ന്നവരും വാക്സിനേഷന് പൂര്‍ത്തിയാക്കുകയാണെങ്കില്‍, കുട്ടികള്‍ വൈറസ് വാഹകരാവുകയാണെങ്കില്‍ പോലും കൊവിഡിന്റെ അപകട സാധ്യത കുറയും
വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ കൊവിഡിന്റെ വ്യാപനം വലിയ രീതിയില്‍ ഉണ്ടാകും
കോഴിക്കോട് സ്വദേശി നീഹ സല്‍മ തുന്നിയ മാസ്ക് ആണ് തപ്സി പന്നുവിന്റെ മുഖത്തുള്ളത്.
നിലവിലെ മാസ്ക് ചട്ടം ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 250 ഡോളറാണ് പിഴ