Light mode
Dark mode
പിതാക്കന്മാരെ ആദരിക്കുന്നതിനും അര്‍ഹരായവര്‍ക്ക് ചികിത്സയും ആരോഗ്യ സംരക്ഷണവും നല്കുന്നതിനുമാണ് ഫാദേഴ്സ് എൻഡോവ്മെൻറ് പ്രഖ്യാപിച്ചത്
വിശാഖപട്ടണത്ത് എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്സ് തിയറ്റുകൾ ഉൾക്കൊള്ളുന്ന ഷോപ്പിങ് മാൾ ലുലു സ്ഥാപിക്കും.
1973ൽ തന്റെ 19-ാം വയസ്സിലാണ് യൂസഫലി ആദ്യമായി ദുബൈയിലെത്തിയത്.
മൂന്നു നിലയുള്ള കെട്ടിടത്തിൽ 300 പേർക്ക് താമസിക്കാം
യു.എ.ഇ മന്ത്രിമാർ, വ്യവസായികൾ, സിനിമാ താരങ്ങൾ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവലിനെതിരെയും ഷാജന് സ്കറിയ ആരോപണം ഉന്നയിച്ചിരുന്നു
കൊല നടത്തിയ എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ അരവിന്ദിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.