ആദ്യം കുടുംബം, പിന്നെ സിനിമ; ആരാധകരോട് സൂര്യയുടെ ഉപദേശം
തന്റെ 41ാം പിറന്നാള്‍ ദിനത്തിലായിരുന്നു സൂര്യയുടെ ഉപദേശം.എന്തും അമിതമായാല്‍ കുഴപ്പമാണ്, പ്രത്യേകിച്ചും താരാരാധന. തമിഴകത്തെ സംബന്ധിച്ചിടത്തോളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരങ്ങളോടുള്ള ആരാധന...