Light mode
Dark mode
മുഴുവൻ ഹാജിമാരും തിങ്കാളാഴ്ച അർധ രാത്രിയോടെ അറഫയിലേക്ക് നീങ്ങും
ഭാര്യക്കും സഹോദരിക്കുമൊപ്പം ഈ മാസം 14 നായിരുന്നു നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മൊയ്തീൻ യാത്ര തിരിച്ചത്
ബസുകളുടെ പരിശോധന വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം.
സ്ട്രോക്ക് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു
ഒമാൻ ഹജ്ജ് മിഷൻ ചെയർമാൻ സുൽത്താൻ ബിൻ സഈദ് അൽഹിനായിയുടെ നേതൃത്വത്തിലായിരുന്നു ക്ലിനിക്കിന്റെ ഉദ്ഘാടനം
റോഡ് മാർഗവും, വിമാന മാർഗവും ജല മാർഗവും തീർഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന 14 കേന്ദ്രങ്ങളിലും പ്രത്യേക ആരോഗ്യ സേവനം ലഭിക്കും
ലക്ഷദ്വീപിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരും ഇന്നലെ മക്കയിൽ എത്തി
പാർക്കിംഗിനായി 18,80,000 സ്ക്വയർ മീറ്റർ സ്ഥലം സജ്ജമാക്കിയതായി മക്ക നഗരസഭ
കോവിഡിന് ശേഷം സമ്പൂർണ ശേഷിയിലുള്ള ഹജ്ജിനായി ഹജ്ജ് മിഷൻ 24 മണിക്കൂറും സേവനം തുടരുകയാണെന്ന് ഇന്ത്യൻ ഹജ്ജ് കോൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ
കേരളത്തിൽ നിന്നുള്ള ഹാജിമാർ ജൂൺ നാലു മുതൽ ജിദ്ദ ഹജ്ജ് ടെർമിനൽ വഴിയാണ് എത്തുന്നത്
കാസനോവ, കിങ് ആന്ഡ് കമ്മീഷണര്, ആറാട്ട് തുടങ്ങിയ മലയാള സിനിമകളില് അഭിനയിച്ച സഞ്ജന കന്നഡ, തെലുഗ് സിനിമകളില് സജീവമാണ്
മക്കയിലും മദീനയിലും വിശ്വാസികളെ എത്തിക്കാൻ തുടരെ ബസ് സർവീസുകളും ഉണ്ടായിരുന്നു
നുസുക്, തവക്കൽനാ ആപ്ലിക്കേഷനുകളിലൂടെ മുൻ കൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഇഅ്തികാഫ് അഥവാ ഹറമുകളിൽ ഭജനമിരിക്കാൻ അനുമതി ലഭിക്കൂ.
സംസം വെള്ളം യഥാർത്ഥത്തിൽ വിശുദ്ധ ഗംഗാ ജലമാണെന്നും യതി
റമദാൻ അവസാന ദിവസങ്ങളിലേക്ക് അടുക്കുന്തോറും ഹറമിലെ തിരക്ക് വർധിക്കും
ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇരു ഹറമുകളിലും ആദ്യ ദിവസത്തെ തറാവീഹ് നമസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്തത്
മാതാവിന്റെയും സഹോദരന്റെയും ഒപ്പമായിരുന്നു നടിയെത്തിയത്
ആദ്യ ദിവസം മുതൽ തന്നെ മക്കയിൽ പ്രത്യേക സുരക്ഷാ പദ്ധതി നടപ്പിലാക്കി തുടങ്ങും
ഏഴ് ജീവനക്കാർക്ക് 3 മുതൽ 6 മാസം വരെ ജയിൽ
രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ ഓരോ രണ്ട് മണിക്കൂർ ഇടവേളകളിലും വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്കുള്ള ബസ് പുറപ്പെടും