Light mode
Dark mode
The AI anchor will present the 10 pm Sharp Bulletin tonight for the audience
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ അനന്തസാധ്യതകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുള്ള ആദ്യ ചുവട്
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് ഹിമ കോഹ്ലി അംഗവുമായ സുപ്രിംകോടതി ബഞ്ചാണ് മീഡിയവണ്‍ കേസില്‍ അന്തിമവിധി പറഞ്ഞത്
മീഡിയവൺ വിലക്ക് സുപ്രീംകോടതി നീക്കിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും വലിയ വിജയമാണെന്ന് കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.ജനാധിപത്യത്തിന്റെ...
കേന്ദ്രനടപടി ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷന്‍ പ്രൊഫ. മുഹമ്മദ് സലീം
ഇന്ത്യൻ മാധ്യമമേഖലയുടെ ഭാവിയിൽ അതിനിർണായകമാകുന്ന വിധിയെ അതിന്റെ ഗൗരവം ഉൾക്കൊണ്ടാണ് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തത്
മീഡിയവണ്ണിനെതിരെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദുചെയ്ത സുപ്രീം കോടതി വിധിയിൽ മാധ്യമം-മീഡിയാവൺ സൗദി എക്സിക്യൂട്ടിവ് കമ്മറ്റി സന്തോഷം പ്രകടിപ്പിച്ചു. വീഡിയാവണ്ണിന് മാത്രമല്ല, ഇന്ത്യയിലെ...
മാധ്യമങ്ങളുടെ അവകാശവും കടമയും ഓർമിപ്പിക്കുന്ന വിധി കൂടിയാണ് സുപ്രിംകോടതിയുടേതെന്നും അദ്ദേഹം പറഞ്ഞു ദവെ
എല്ലാക്കാലത്തും മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയിട്ടുള്ളതാണ് പാർട്ടിയെന്നും ജയരാജൻ
മധുവിന്റെ നീതിക്കായി നിരവധി വാർത്തകൾ മീഡിയവൺ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങളുടെ നീതിക്കായി പോരാടാൻ ഇനിയും മീഡിയ വണ്ണിന് കഴിയട്ടെയെന്നും മധുവിന്റെ സഹോദരി
'ജനാധിപത്യം നിലനിർത്താൻ കഴിയും എന്ന് പ്രതീക്ഷ വർധിപ്പിക്കുന്ന വിധിയാണിത്'
"Warmest congratulations to MediaOne and to my friend, upstanding Senior Advocate Dushyant Dave, and his legal team for this signal victory"
"മീഡിയവണിനും എന്റെ സുഹൃത്തും മുതിര്‍ന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവെയ്ക്കും അദ്ദേഹത്തിന്റെ നിയമ സംഘത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ"
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് മീഡിയവണിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കിയത്
'പൗരൻ എന്ന നിലയിലും മാധ്യമപ്രവർത്തകൻ എന്ന നിലയിലും വിധിയെ സ്വാഗതം ചെയ്യുന്നു'
'സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയുന്ന മാധ്യമങ്ങള്‍ക്ക് എതിരായിട്ടുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാരെടുക്കുന്നത്'
കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളിയാണ് സുപ്രിംകോടതിയുടെ ചരിത്രപ്രധാന വിധി
A two-member bench comprising Chief Justice DY Chandrachud and Justice Hima Kohli categorically ruled against the ban imposed by the Union Government a year ago.