Light mode
Dark mode
ദേശസുരക്ഷയുടെ പേരുപറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പൂട്ടിയ മീഡിയവണ്‍ ഐതിഹാസികമായ നിയമനടപടികള്‍ക്ക് ഒടുവിലാണ് രാജ്യത്തിനാകെയും പുതുവെളിച്ചം പകരുന്ന വിധി സമ്പാദിച്ചത്
This book serves as a valuable resource for scholars, journalists, and activists working in media studies, law, politics, and social justice.
സീല്‍ഡ് കവറില്‍ ചില രേഖകള്‍ നല്‍കിക്കൊണ്ട് ആര്‍ക്കെതിരെയും എന്ത് നടപടിയും സ്വീകരിക്കാമെന്ന രീതി ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍...
മധുവിന്റെ നീതിക്കായി നിരവധി വാർത്തകൾ മീഡിയവൺ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങളുടെ നീതിക്കായി പോരാടാൻ ഇനിയും മീഡിയ വണ്ണിന് കഴിയട്ടെയെന്നും മധുവിന്റെ സഹോദരി
കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളിയാണ് സുപ്രിംകോടതിയുടെ ചരിത്രപ്രധാന വിധി
മീഡിയവണിന്റെയും കേന്ദ്രസർക്കാരിന്റെയും വാദം കേട്ടശേഷമാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് നടപടി സ്വീകരിച്ചത്
നീതിയുക്തമായ മാധ്യമപ്രവർത്തനത്തിന് തടയിടുകയാണ് മീഡിയ വൺ സംപ്രേഷണ വിലക്കിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് സംഗമം കുറ്റപ്പെടുത്തി
രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപിടിക്കുവാനും ജനാധിപത്യം സംരക്ഷിക്കാനും എല്ലാവരുടെയും യോജിച്ച പ്രവർത്തനമാണ് വേണ്ടതെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു
മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നത് ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പൊതുദര്‍ശനത്തിന് വെച്ച ശിവസുന്ദറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേരാണ് എത്തിയത്.പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരന് തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു. എരണ്ടക്കെട്ട് ബാധിച്ച് 67 ദിവസമായി...