മരുന്നിന് ഫീസ്; ആശുപത്രി സന്ദർശിക്കുന്ന വിദേശികളുടെ എണ്ണം 60% കുറഞ്ഞു
കുവൈത്തിൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ മരുന്നിന് ഫീസ് ഏർപ്പെടുത്തിയ ശേഷം ആശുപത്രികൾ സന്ദർശിക്കുന്ന വിദേശി രോഗികളുടെ എണ്ണം അറുപത് ശതമാനം കുറഞ്ഞതായി പ്രാദേശിക പത്രമായ അൽ സെയാസ്സ റിപ്പോർട്ട്...