Light mode
Dark mode
കെ-റെയിലിൽ ബി.ജെ.പി ഉയർത്തിയ രാഷ്ട്രീയസമ്മർദത്തെ മറികടക്കാനുള്ള ശ്രമമാകും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവുക
ഇരു രാജ്യങ്ങളും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു
ലോക് സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും യോഗത്തിന്റെ പ്രധാന അജണ്ടയാകും
തർക്കത്തിൽ സിനഡ് അന്തിമ തീരുമാനമെടുക്കും
സുപ്രീംകോടതി വിധി നടപ്പിലാക്കാതെ ഇനിയൊരു ചര്‍ച്ചക്ക് ഇല്ലെന്ന് ഓര്‍ത്തഡോക്സ് സഭ സിനഡ് സെക്രട്ടറി യൂഹാനോന്മാര് ക്രിസോസ്റ്റമോസ് പറഞ്ഞു
എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷനും മറ്റ് നേതാക്കളുമാണ് ചർച്ചയിൽ പങ്കെടുത്തത്.
തിരുവനന്തപുരത്ത് ജില്ലാ കലക്ടര്‍മാരുടേയും വകുപ്പ് മേധാവികളുടേയും യോഗവും നടക്കുന്നുണ്ട്.
ഡൽഹിയിൽ എത്തിയ എ.കെ ആന്റണി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
മന്ത്രി എം.ബി രാജേഷ് ഇന്ന് മുഖ്യമന്ത്രിയെയും കാണും
പൊലീസ് മർദിച്ചെന്നാരോപിച്ച് പ്രക്ഷേധക്കാർ നടത്തി വന്ന നിരാഹാര സമരം ഇന്നലെ രാത്രി അവസാനിപ്പിച്ചു.
ദ്രൗപദി മുർമു രാഷ്ട്രപതി ആയതിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും യോഗത്തിൽ പങ്കെടുക്കും
സിഎംഡി ബിജു പ്രഭാകർ വിളിച്ച യോഗത്തിൽ നിന്നും സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനാപ്രതിനിധികൾ ഇറങ്ങിപ്പോയി
കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ കുട്ടികൾക്ക് വാക്സിൻ നൽകണമെന്ന് വിദഗ്ധർ ആവശ്യം ഉന്നയിച്ചിരുന്നു
ആറ് വർഷത്തെ ഏറ്റവും വലിയ ഊർജ ഉപഭോഗമാണ് രാജ്യത്ത് ഉണ്ടായതെന്നാണ് വിലയിരുത്തൽ
രാവിലെ സി.ഐ.ടി.യു യൂണിയനും ഉച്ചക്ക് ഐ.എന്‍.ടി.യു.സി യൂണിയനും വൈകുന്നേരം ബി.എം.എസ് യൂണിയനുമായാണ് ചർച്ച
സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനും 14 ജില്ലാ അധ്യക്ഷന്മാരും പങ്കെടുക്കും
യോഗത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ല
ഗാൽവാൻ ഏറ്റമുട്ടലിന് ശേഷം രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഉന്നത നയതന്ത്രപ്രതിനിധി സംഘം ഇന്ത്യയിൽ എത്തുന്നത്
ഭരണപക്ഷത്തെ പോലെ പ്രതിപക്ഷത്തിനും പ്രതിസന്ധിയിൽ ഉത്തരവാദിത്തമുണ്ടെന്ന് പ്രസിഡന്റ് ഓർമപ്പെടുത്തി