സംപ്രേഷണ നിരോധം: എന്‍ഡിടിവി സുപ്രിംകോടതിയെ സമീപിച്ചു
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചാനല്‍ റിട്ട് ഹരജിയാണ് കോടതിയില്‍ സമര്‍പ്പിച്ചത്.ഒരു ദിവസത്തെ സംപ്രേഷണ നിരോധനത്തിനെതിരെ എന്‍ഡിടിവി ചാനല്‍ സുപ്രിംകോടതിയെ...