Light mode
Dark mode
2018ലാണ് ഇന്റർപോൾ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്
ബാങ്കുകൾക്ക് തിരികെ നൽകിയത് 18,000 കോടി രൂപ
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചുവെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചോക്സി ഡൊമിനിക്കൻ കോടതിയിൽ ഹർജി നൽകിയത്
കണ്ടുകെട്ടിയ 18,170 കോടിയിൽ 9,371.17 കോടി സർക്കാരിനും ബാങ്കുകൾക്കും കൈമാറി.
ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാനുള്ള സാധ്യത പരിഗണിച്ചാണ് മെഹുല്‍ ചോക്സിയുടെ ഹരജി കോടതി തള്ളിയത്.
ഡൊമിനിക്കയിലെ ജയിലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ആന്റിഗ്വാ ന്യൂസ്റൂം എന്ന മാധ്യമം പുറത്തുവിട്ടത്.
ചോക്സിക്ക് നിയമസഹായം നൽകാനും കരീബിയൻ സുപ്രീം കോടതി നിർദേശിച്ചു.
ചോക്സിയെ ആന്റിഗ്വയിലേക്ക് തിരികെ കൊണ്ടുവരില്ലെന്ന് ആന്റിഗ്വ പ്രധാനമന്ത്രി
13500 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ മെഹുൽ ചോക്സി കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്.
ആന്റ്വിഗയിൽ അഭയാർഥിയായി കഴിയുന്ന മെഹുൽ ചോക്സിയെ ആന്റ്വിഗയിലെ ജോളി തുറമുഖത്തിന് അടുത്ത് നിന്നാണ് കാണാതായത്