യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗത്വം സ്വന്തമാക്കി ഖത്തര്‍
ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംവിധാനമായ യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗത്വം സ്വന്തമാക്കി ഖത്തര്‍.പാരീസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സില്‍ 167 വോട്ട്...