അറിയാമോ പുതിനയെക്കുറിച്ച്, അവയുടെ ഗുണങ്ങളെക്കുറിച്ച്...?
പുതിനസത്ത് ചേർന്ന ടൂത്ത് പേസ്റ്റുകളും മൗത്ത് ഫ്രഷ്നറുകളും ലഭ്യമാണ്ഇന്ത്യയില് വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമാണ് പുതിന. കര്‍പ്പൂര തുളസി പേരിലും ഇതറിയപ്പെടുന്നുണ്ട്. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ്...